Wednesday, October 21st, 2020

ജാര്‍ഖണ്ഡില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഒഴിഞ്ഞ സ്ഥലത്തെ പൊന്തക്കാട്ടില്‍ നിന്നുമാണ് 12 വയസായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്

Published On:Oct 17, 2020 | 9:39 am

റാഞ്ചി: ട്യൂഷന് പോകുന്നതിനിടെ അഞ്ചാംക്ലാസ് കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒഴിഞ്ഞ സ്ഥലത്തെ പൊന്തക്കാട്ടില്‍ നിന്നുമാണ് 12 വയസായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    8 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    8 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    9 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    13 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    13 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും