Saturday, May 30th, 2020

കഞ്ചാവ് വില്‍പ്പന; ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: യാത്രക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍. ബാലുശേരി നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്‌സ് ബസിലെ കുഞ്ഞാവ എന്ന ജേ്യാതിഷിനെയാണ് ബാലുശേരിയില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ചെറുപൊതികളാക്കിയ കഞ്ചാവ് ബസിലെ ജോലിക്കിടെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കിടയിലും ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ടെന്ന് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് അധികൃതര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍കെ ഷബീര്‍, എം സുനില്‍, പിസി മനോജ്കുമാര്‍, കെകെ റഫീക്ക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു … Continue reading "കഞ്ചാവ് വില്‍പ്പന; ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍"

Published On:Sep 6, 2018 | 8:00 am

കോഴിക്കോട്: യാത്രക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍. ബാലുശേരി നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്‌സ് ബസിലെ കുഞ്ഞാവ എന്ന ജേ്യാതിഷിനെയാണ് ബാലുശേരിയില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ചെറുപൊതികളാക്കിയ കഞ്ചാവ് ബസിലെ ജോലിക്കിടെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കിടയിലും ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ടെന്ന് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് അധികൃതര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍കെ ഷബീര്‍, എം സുനില്‍, പിസി മനോജ്കുമാര്‍, കെകെ റഫീക്ക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്