Friday, April 3rd, 2020

കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവുകൃഷി; യുവാവ് അറസ്റ്റില്‍

നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണ് ഇയാള്‍ കഞ്ചാവ് കൃഷി നടത്തിയത്

Published On:Feb 20, 2020 | 11:45 am

കട്ടപ്പന: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. കട്ടപ്പന നിര്‍മല സിറ്റി മനു തോമസ് (30) ആണ് അറസ്റ്റിലായത്. നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണ് ഇയാള്‍ കഞ്ചാവ് കൃഷി നടത്തിയത്. ഇയാളുടെ മുറിയില്‍നിന്ന് ഗ്രോബാഗില്‍ വളര്‍ത്തിയ എട്ട് കഞ്ചാവുചെടികളും കണ്ടെടുത്തു.
അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. മാതാപിതാക്കളെ മനു വീട്ടില്‍നിന്ന് പിണക്കി അകറ്റി നിര്‍ത്തിയ ശേഷമായിരുന്നു കഞ്ചാവ് കൃഷി ആരംഭിച്ചത്. പരിസരവാസികള്‍ കാണാതെ പടുത ഉപയോഗിച്ച് ജനലുകള്‍ മറച്ചിരുന്നു. കഞ്ചാവുചെടിക്ക് വെളിച്ചം കിട്ടുന്നതിനായി ഇലക്ട്രിക് ലൈറ്റുകളും സെറ്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    20 mins ago

    ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

  • 2
    28 mins ago

    കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

  • 3
    34 mins ago

    ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

  • 4
    38 mins ago

    ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  • 5
    41 mins ago

    ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • 6
    54 mins ago

    ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

  • 7
    1 hour ago

    കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

  • 8
    2 hours ago

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

  • 9
    2 hours ago

    ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചു: പ്രധാനമന്ത്രി