Thursday, December 12th, 2019

റെയ്ഡ്; ടി.പി കൊലക്കേസ് പ്രതി ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

ഇതാദ്യമായല്ല ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിക്കുന്നത്.

Published On:Jun 22, 2019 | 8:50 am

തൃശൂര്‍: ആര്‍എസ്പി നേതാവ് ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഫോണ്‍ പിടിച്ചെടുത്തത്. ഷാഫിയുടെ പക്കല്‍ നിന്ന് പിടിച്ച രണ്ട് ഫോണുകള്‍ അടക്കം വിയ്യൂരില്‍ നിന്ന് ആകെ നാല് ഫോണുകളാണ് കണ്ടെടുത്തത്.
പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു റെയ്ഡ്. ഇതാദ്യമായല്ല ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിക്കുന്നത്. 2014 ലില്‍ കോഴിക്കോട് ജില്ലാ ജയില്‍ കഴിയുമ്പോഴും 2017 ല്‍ വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോഴും ഫോണ്‍ പിടിച്ചെടുത്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.

LIVE NEWS - ONLINE

  • 1
    32 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    41 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്