Sunday, November 17th, 2019

ശ്രദ്ധിക്കുക..ഈ ഭക്ഷണങ്ങള്‍ ഒന്നിച്ച് കഴിക്കരുത്

വിരുദ്ധാഹാരം കഴിക്കുമ്പോള്‍ അത് ദഹിക്കാതെ വരികയും പിന്നീട് ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു

Published On:Oct 30, 2019 | 9:26 am

 

കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളില്‍ ചിലത് ശരീരത്തിന് ഹാനികരമാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. വിരുദ്ധാഹാരങ്ങളായ ഇത്തരം ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കുമ്പോള്‍ ഒരുപക്ഷെ അത് നിങ്ങളെ മരണത്തില്‍ വരെ എത്തിച്ചേക്കാം. അത് കൊണ്ട് തന്നെ ഇത്തരം വിരുദ്ധാഹാരങ്ങളായ ഭക്ഷണങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരത്തിലുള്ള വിരുദ്ധാഹാരം കഴിക്കുമ്പോള്‍ അത് ദഹിക്കാതെ വരികയും പിന്നീട് ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരം ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.
പലപ്പോഴും ചിക്കനും തൈരും നമ്മള്‍ ഒന്നിച്ചു കഴിക്കുന്നവരാണ്. ചിക്കന്റെ കൂടെ തൈരും കൂട്ടി കഴിക്കാനാണ് നമ്മലില്‍ പലരും താല്‍പര്യപ്പെടാറ്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ചിക്കനും തൈരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രുണ്ടും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മീനും മോരും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം മീനും മോരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തെ തന്നെ ക്ഷയിപ്പിച്ചേക്കും. ബീഫും പാലും ഒന്നിച്ചു കഴിക്കുന്നത് നല്ലതല്ല. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. തേനും നെയ്യും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. നെയ്യും തേനും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

LIVE NEWS - ONLINE

  • 1
    33 mins ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    2 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    17 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    17 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല