Thursday, December 12th, 2019

പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

9,737 വീടുകള്‍ക്ക് ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കി

Published On:Jun 25, 2019 | 11:48 am

തിരു: പ്രളയത്തില്‍ 15,394 വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. 9,934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാമെന്ന് ഉടമസ്ഥര്‍ അറിയിച്ചു. 9,737 വീടുകള്‍ക്ക് ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കി. 2,995 വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കിയെന്നും റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    1 min ago

    സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    41 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 3
    42 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 4
    2 hours ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 5
    2 hours ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 6
    2 hours ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 7
    3 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 8
    3 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 9
    3 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു