Monday, September 21st, 2020

ഫ്‌ലിപ്പ്കാര്‍ട്ട് സേവിങ്‌സ് ഡേ ഓഫറുകള്‍ ഈ മാസം ആരംഭിക്കും

ഉപഭോതാക്കള്‍ക്ക് സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള ദിവസ്സങ്ങളില്‍ ഫ്‌ലിപ്പ്കാര്‍ട്ട് സേവിങ്‌സ് ഡേ ഓഫറുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കും

Published On:Sep 14, 2020 | 1:37 pm

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌സ് ഡേ ഓഫര്‍ ആരംഭിക്കുന്നു. ഉപഭോതാക്കള്‍ക്ക് സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള ദിവസ്സങ്ങളില്‍ ഫ്‌ലിപ്പ്കാര്‍ട്ട് സേവിങ്‌സ് ഡേ ഓഫറുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കും. ഈ ഓഫറുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ,ടെലിവിഷനുകള്‍ ,സ്പീക്കറുകള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഉപഭോതാക്കള്‍ക്ക് സ്‌പെഷ്യല്‍ ക്യാഷ് ബാക്കും ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡേ ഓഫറുകളില്‍ ലഭ്യമാകുന്നതാണു് .
SBI ക്രെഡിറ്റ് കാര്‍ഡ് ഉപഭോതാക്കള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ആണ് ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡേ ഓഫറുകളില്‍ ലഭിക്കുന്നത് .അതുപോലെ തന്നെ സെപ്റ്റംബര്‍ 15 നു അഡ്വാന്‍സ് പ്രീ ബുക്കിംഗ് ആരംഭിക്കുന്നതാണ് .1 രൂപയ്ക്ക് ആണ് അഡ്വാന്‍സ് പ്രീ ബുക്കിംഗ് ഉപഭോതാക്കള്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്നത് .സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സൂപ്പര്‍ സേവിങ് ഓഫറുകളാണ് ഈ തീയതികളില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും

LIVE NEWS - ONLINE

  • 1
    30 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    1 hour ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍