Monday, May 25th, 2020

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് തു​ട​ങ്ങി

എ​യ​ര്‍​ഇ​ന്ത്യ, ഇ​ന്‍​ഡി​ഗോ, വി​സ്താ​ര, സ്‌​പൈ​സ് ജെ​റ്റ്, ഗോ ​എ​യ​ര്‍ ക​മ്പ​നി​ക​ളാ​ണ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​ത്

Published On:May 22, 2020 | 11:27 am

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് തു​ട​ങ്ങി. എ​യ​ര്‍​ഇ​ന്ത്യ, ഇ​ന്‍​ഡി​ഗോ, വി​സ്താ​ര, സ്‌​പൈ​സ് ജെ​റ്റ്, ഗോ ​എ​യ​ര്‍ ക​മ്പ​നി​ക​ളാ​ണ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​ത്. ആ​ഴ്ച​യി​ല്‍ 8,428 സ​ര്‍​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. 2,000 മു​ത​ല്‍ 18,600 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

LIVE NEWS - ONLINE

  • 1
    9 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    17 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    18 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    18 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    18 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്