Tuesday, August 3rd, 2021

രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി

യാ​ത്ര​ക്ക് മു​ന്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ കൈ​യ്യി​ൽ ക​രു​തി​യി​രി​ക്ക​ണം.

Published On:Sep 16, 2020 | 10:09 am

റി​യാ​ദ്: അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​മ​തി ന​ൽ​കി. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള രാ​ജ്യാ​ന്ത​ര യാ​ത്രാ​വി​ല​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കി​യ പ​ശ്ചാ​ത​ല​ത്തി​ലാണ് നടപടി. രാ​ജ്യ​ത്ത് നി​ന്ന് വി​ദേ​ശ​ത്തേ​ക്കും തി​രി​കെ​യും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യാ​ണ് ന​ൽ​കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
സൗ​ദി പൗ​രന്മാ​ർ​ക്കും എ​ക്സി​റ്റ് എ​ൻ​ട്രി വി​സ, ഇ​ഖാ​മ, സ​ന്ദ​ർ​ശ​ന വി​സ എ​ന്നി​വ​യു​ള്ള വി​ദേ​ശി​ക​ൾ​ക്കും യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്ക് മു​ന്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ കൈ​യ്യി​ൽ ക​രു​തി​യി​രി​ക്ക​ണം.

 

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും