യുഎഇക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
യുഎഇക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
റിയാദ്: ആരോഗ്യ പ്രവർത്തകർക്ക് അടക്കമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടൻ, യുഎഇ, ജർമനി, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഈജിപ്ത്, ലെബനൻ, ഇന്ത്യ, തുർക്കി, അയർലൻഡ്, പോർചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ഇന്തോനീഷ്യ, പാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.