കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ഹോങ്കോങ്ങിലെത്തിയ ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു
കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ഹോങ്കോങ്ങിലെത്തിയ ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹിയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നുവരെയാണ് വിലക്ക്
കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ഹോങ്കോങ്ങിലെത്തിയ ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.