Friday, May 7th, 2021

വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ൽ ജി​ദ്ദ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ

Published On:Oct 27, 2020 | 8:12 am

റി​യാ​ദ്: വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ഡി​സം​ബ​ർ 30 വ​രെ ജി​ദ്ദ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ 36 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന് ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഒ​മ്പത് സ​ർ​വീ​സു​ക​ളാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ണ്ടാ​വു​ക.
ന​വം​ബ​ർ മൂ​ന്ന്, 10, 17, 24, ഡി​സം​ബ​ർ ഒ​ന്ന്, എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ലാ​ണ് കോ​ഴി​ക്കേോ​ട്ട​ക്കു​ള്ള സ​ർ​വീ​സു​ക​ൾ. ജി​ദ്ദ​യി​ൽ നി​ന്നും മും​ബൈ വ​ഴി​യാ​യി​രി​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ. ജി​ദ്ദ​യി​ൽ നി​ന്നും ഡ​ൽ​ഹി വ​ഴി ല​ക്നൗ 18 എ​ണ്ണ​വും ഹൈ​ദ​രാ​ബാ​ദ് വ​ഴി മും​ബൈ​യി​ലേ​ക്ക് ഒ​മ്പത് എ​ണ്ണ​വു​മാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ മ​റ്റു സ​ർ​വീ​സു​ക​ൾ.

 

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    1 day ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    1 day ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി