Thursday, April 2nd, 2020

പയ്യാമ്പലത്ത് ഫഌറ്റിന്റെ തുടര്‍നിര്‍മാണം തടഞ്ഞു

കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പാലിറ്റി പയ്യാമ്പലം വാര്‍ഡില്‍ ‘സീ ഷെല്‍’ എന്ന പേരില്‍ പണിതുകൊണ്ടിരിക്കുന്ന ഫഌറ്റിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനം സ്റ്റേചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണല്‍ ഉത്തരവിട്ടു. കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നഗരസഭ സിക്രട്ടറി ഫഌറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും ആ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പെര്‍മിറ്റ് റദ്ദാക്കുന്നതിന് പകരം സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങി കെട്ടിട നിര്‍മാണം തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള സിക്രട്ടറിയുടെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് എ. അബ്ദുള്‍ ജബ്ബാര്‍ സമര്‍പിച്ച ഹരജിയിലാണ് ഈ കേസ് … Continue reading "പയ്യാമ്പലത്ത് ഫഌറ്റിന്റെ തുടര്‍നിര്‍മാണം തടഞ്ഞു"

Published On:May 4, 2012 | 8:38 am

കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പാലിറ്റി പയ്യാമ്പലം വാര്‍ഡില്‍ ‘സീ ഷെല്‍’ എന്ന പേരില്‍ പണിതുകൊണ്ടിരിക്കുന്ന ഫഌറ്റിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനം സ്റ്റേചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണല്‍ ഉത്തരവിട്ടു.
കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നഗരസഭ സിക്രട്ടറി ഫഌറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും ആ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പെര്‍മിറ്റ് റദ്ദാക്കുന്നതിന് പകരം സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങി കെട്ടിട നിര്‍മാണം തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള സിക്രട്ടറിയുടെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് എ. അബ്ദുള്‍ ജബ്ബാര്‍ സമര്‍പിച്ച ഹരജിയിലാണ് ഈ കേസ് തീര്‍പ്പാക്കുന്നതുവരെ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹരജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ട്രിബ്യൂണലിനെ ബോധ്യപ്പെടുത്താന്‍ ഹരജിക്കാരന് സാധിച്ചിട്ടുണ്ടെന്ന് സ്റ്റേ ഉത്തരവില്‍ വ്യക്തമാക്കുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    15 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    16 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    16 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    16 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    16 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും