Wednesday, December 11th, 2019

കുട്ടികള്‍ക്ക് വേണ്ടി സ്വദിഷ്ടമായ ഫിഷ് ഫിംഗര്‍

എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്

Published On:Nov 19, 2019 | 12:46 pm

കുട്ടികള്‍ക്ക് ഇഷ്ട വിഭവമാണ് ഫിഷ് ഫിംഗര്‍. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാക്കിയ ഫിഷ് ഫിംഗര്‍ കൊടുക്കാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം
മുള്ളില്ലാത്ത മീന്‍ കഷണങ്ങളില്‍ വിനിഗര്‍, നാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ സോയാസോസും ഉപ്പും ചേര്‍ത്ത്15 മിനിട്ട് വയ്ക്കുക. ഇത് മൈദയില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയില്‍ വറുത്തുകോരുക.

LIVE NEWS - ONLINE

  • 1
    13 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    15 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    18 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    18 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു