Wednesday, December 11th, 2019

കൊല്ലത്ത് വന്‍ തീപിടുത്തം

സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്.

Published On:Jun 11, 2019 | 9:55 am

കൊല്ലം: കരുനാഗപ്പള്ളിയില്‍ കടകള്‍ക്ക് തീപിടിച്ചു. ദേശീയപാതക്ക് അരികിലുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിനും സമീപത്തെ മറ്റൊരു കടക്കുമാണ് തീപിടിച്ചത്. പുലര്‍ച്ചെ, രണ്ടോടെയാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്.
അഗ്‌നിശമനസേനാ വിഭാഗത്തിന്റെ അഞ്ചിലേറെ യൂണിറ്റുകളുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    15 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    15 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    15 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    16 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    16 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    16 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    16 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    16 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു