Friday, February 26th, 2021

ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം

പുതിയ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ലഭിക്കാന്‍ എപ്രില്‍ ഒന്നു മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Published On:Feb 14, 2021 | 1:14 pm

ഡല്‍ഹി: ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധം. പുതിയ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ലഭിക്കാന്‍ എപ്രില്‍ ഒന്നു മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതലാണ് ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഫാസ്റ്റ്ടാഗ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയത്. പിന്നീട് ഇത് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക് നീട്ടിയിരുന്നു. ടോള്‍ ഈടാക്കുന്നതിനുള്ള ഈ പ്രീപെയ്ഡ് സംവിധാനം റേഡിയോ ഫ്രീക്വിന്‍സ് ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.

LIVE NEWS - ONLINE

  • 1
    45 mins ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    3 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    4 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    5 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    5 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍