ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമ സീരീസിന്റെ ഒന്‍പതാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2021 മെയ് 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമൊമ്പാടും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റിവച്ചിരിക്കുകയായിരുന്നു. മുന്‍പ് 2020 മെയ് മാസത്തിലാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ജസ്റ്റിന് ലിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന് ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സണ് എന്നിവര്‍ക്ക് പുറമേ ഡബ്ല്യു … Continue reading "എഫ് 9 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ആരാധകര്‍ ആവേശത്തില്‍"