സിനിമയിലും ജീവിതത്തിലും മലയാളികളുടെ പ്രിയജോടികളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും വീട്ടിലേക്ക് പുതിയൊരതിഥി എത്തിയിരിക്കുന്നു. സൂപ്പർ കാറായ പോർഷെയുടെ 911 കരേര എസ് എന്ന സ്റ്റൈലിഷ് വാഹനമാണ് ഫഹദ് സ്വന്തമാക്കിയത്. ഈ ഇനത്തിലുള്ള പൈതൺ ഗ്രീൻ എന്ന കളറിലുള്ള വാഹനമാണിത്. പോർഷെയുടെ ഈ നിറത്തിലുള്ള ഇന്ത്യയിലെ ഏക വാഹനവും ഇതാണ്. ഇരുവരും ചേർന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രവും കാറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഏകദേശം 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂജ്യത്തിൽ … Continue reading "911 കരേര എസ് : ഫഹദിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; പോർഷെയുടെ ഏക പൈതൺ ഗ്രീൻ കളർ കാർ"