Friday, April 16th, 2021

ഫെയ്സ്ബുക്ക് മെസഞ്ചറിനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു

മെസഞ്ചറിലെ ആകര്‍ഷകമായ ഫീച്ചറുകള്‍ ലഭ്യമാകുന്നതോടൊപ്പം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാം.

Published On:Oct 1, 2020 | 2:38 pm

ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു. മെസഞ്ചറിലെ ആകര്‍ഷകമായ ഫീച്ചറുകള്‍ ലഭ്യമാകുന്നതോടൊപ്പം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാം. ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍ വലത് ഭാഗത്തായുള്ള ഡയറക്ട് ലോഗോയ്ക്ക് പകരം ഇനി മെസഞ്ചര്‍ ലോഗോയാണ് ഉണ്ടാവുക. മെസേജ് അയ്ക്കാനും ഫോണ്‍വിളിക്കാനും സാധിക്കും
സെല്‍ഫി സ്റ്റിക്കര്‍, വാനിഷ് മോഡ് ഉള്‍പ്പടെ പത്തിലധികം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കുടാതെ പ്രത്യേക സന്ദേശങ്ങള്‍ക്ക് മറുപടി പറയുക, ഫോര്‍വേഡ് ചെയ്യുക, ചാറ്റിന്റെ നിറവും തീമും കസ്റ്റമൈസ് ചെയ്യുക തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ലഭിക്കും.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു