Thursday, September 24th, 2020

സിബിഎസ്ഇ പരീക്ഷ ജൂലൈ മുതൽ

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളാണ് ജൂലൈ 1 മുതൽ 15 വരെയുള്ള തിയതികളിലായി നടക്കുക

Published On:May 9, 2020 | 8:32 am

സിബിഎസ്ഇ പരീക്ഷ ജൂലൈ മുതൽ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളാണ് ജൂലൈ 1 മുതൽ 15 വരെയുള്ള തിയതികളിലായി നടക്കുക. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷകൾ നിർത്തിവച്ചിരുന്നു.
കോളജ് അഡ്മിഷന് അനിവാര്യമായ 29 വിഷയങ്ങളിലാകും സിബിഎസ്ഇ പരീക്ഷകൾ നടത്തുക. ബിസിനസ് സ്റ്റഡീസ്, ഭൂമിശാസ്ത്രം, ഹിന്ദി (കോർ), ഹിന്ദി (ഇലക്ടീവ്), ഹോം സയൻസ്, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ് (പഴയത്), കമ്പ്യൂട്ടർ സയൻസ് (പുതിയത്), ഐപി, ഐടി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിലാകും സിബിഎസ്ഇ പ്ലസ് ടു രീക്ഷ. ജെഇഇ മെയിൻ ജൂലൈ 18നും 23നും ഇടയിൽ നടത്തും. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്താൻ തീരുമാനമായി. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഓഗസ്റ്റ് 23ന് നടക്കും. യുജിസി നെറ്റ്, ഇഗ്നോ പരീക്ഷാ തിയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LIVE NEWS - ONLINE

  • 1
    28 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 2
    54 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 3
    56 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 4
    1 hour ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 5
    1 hour ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 6
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 7
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 8
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 9
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു