Wednesday, February 19th, 2020

മൂക്കും, ചെവിയും മുറിച്ചു മാറ്റി, ഇനി ജനനേന്ദ്രിയം!

എറിക് ഹിന്‍കേപ്പ് റാമിറെസിനെ കണ്ടാല്‍ ആരായാലും ഭയപ്പെടും

Published On:Nov 5, 2018 | 10:33 am

എറിക് ഹിന്‍കേപ്പ് റാമിറെസിനെ കണ്ടാല്‍ ആരായാലും ഭയപ്പെടും. അത്ര ഭീകര രൂപമാണ് എറികിന്. എന്നാല്‍ അയാള്‍ തന്നെ തിരഞ്ഞെടുത്ത് രൂപമാണിതെന്ന് അതിശയമാണ്. കേള്‍ക്കുന്നവര്‍ക്ക് വട്ടാണെന്നു വരെ തോന്നാം. മനുഷ്യ തലയോട്ടിയുടെ രൂപത്തിലാണ് എറിക്. മൂക്കും, ചെവിയും വരെ എറിക് മുറിച്ചു മാറ്റി.
12ാം വയസില്‍ അമ്മ മരിച്ചപ്പോഴാണ് എറിക് ഇങ്ങനെ മാറാന്‍ തുടങ്ങിയത്. തന്റെ രൂപം കണ്ട് ആളുകള്‍ പേടിച്ച് നിലവിളിക്കുമ്പോള്‍ അത് കണ്ട് പൊട്ടി ചിരിക്കണമെന്നാണ് എറിക് പറയുന്നത്. ടാറ്റു ആര്‍ടിസ്റ്റായ സുഹൃത്താണ് ഇതിനായി എറികിനെ സഹായിക്കുന്നത്. തലയോട്ടിക് സമാനമായ ടാറ്റു മുഖത്ത് പതിപ്പിക്കുകയും ചെയ്തു. ഇനി ജനനേന്ദ്രിയം മുറിച്ചു മാറ്റാനുള്ള ഒരുക്കത്തിലാണ് എറിക്.

LIVE NEWS - ONLINE

  • 1
    43 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    46 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 4
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 5
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 6
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 7
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 8
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 9
    7 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍