Friday, April 16th, 2021

കള്ളവോട്ട് നടന്നതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published On:Apr 6, 2021 | 11:47 am

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനില്‍ നിന്ന് രണ്ട് പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. വൈപ്പിനില്‍ നിന്ന് രണ്ട് പരാതികളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളില്‍ 125 നമ്പര്‍ ബൂത്തില്‍ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്. കുറിയപ്പശ്ശേരി അനി എന്ന വോട്ട്ര്‍ക്കാണ് വോട്ട് നഷ്ടപ്പെട്ടത്.
മറ്റൊരു പരാതി വന്നിരിക്കുന്നത് വൈപ്പിന്‍ ദേവിവിലാസം സ്‌കൂളില്‍ നിന്നാണ്. 71-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു