Sunday, May 31st, 2020

ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍

ഇപ്പോള്‍ വിപണിയിലുള്ള നിസാന്‍ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്‌സണ്‍ 1200

Published On:Nov 7, 2019 | 9:28 am

പഴയ ക്ലാസിക് വാഹനങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണ് പ്രേഷകരുടെ സ്വന്തം കുഞ്ഞിക്ക. നിസാന്റെ ചെറുകാര്‍ നിര്‍മാതാക്കളായ ഡാറ്റ്‌സണ്ണിന്റെ പഴയ മോഡല്‍ ഡാറ്റ്‌സണ്‍ 1200 ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ള നിസാന്‍ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്‌സണ്‍ 1200.
കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാര്‍ ഡീലര്‍മാരായ സിഗ്‌നേച്ചര്‍ കാറില്‍ നിന്നാണ് ക്ലാസിക് കാറായ ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ താല്‍പര്യപ്രകാരം മുംബൈയില്‍ വാങ്ങിച്ച് കൊച്ചിയിലെത്തിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    15 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌