Monday, April 6th, 2020

നായ മോഷ്ടാവ് പിടിയില്‍

ഇടുക്കി: ചെറുതോണിയില്‍ വീടിന്റെ മുന്‍വശത്തുനിന്നും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ മോഷ്ടിച്ച് ലോറിയില്‍ കടത്തിയ മോഷ്ടാവിനെ ഇടുക്കി പോലീസ് എറണാകുളത്ത് നിന്നും പിടികൂടി. ചിറ്റൂര്‍ ഇടകുന്നം സ്വദേശി കാരത്തായി വീട്ടില്‍ പുരുഷന്റെ മകന്‍ നിഥിന്‍(29) ആണ് പിടിയിലായത്. മോഷണംപോയ നായയെയും മോഷണത്തിന് ഉപയോഗിച്ച ലോറിയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെറുതോണി വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കല്‍ സജിയുടെ വീടിന് മുന്‍വശത്തുനിന്ന് വളര്‍ത്തുനായയെ മോഷ്ടിച്ച് കടത്തിയത്. നായയെ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. … Continue reading "നായ മോഷ്ടാവ് പിടിയില്‍"

Published On:Jan 22, 2019 | 8:01 am

ഇടുക്കി: ചെറുതോണിയില്‍ വീടിന്റെ മുന്‍വശത്തുനിന്നും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ മോഷ്ടിച്ച് ലോറിയില്‍ കടത്തിയ മോഷ്ടാവിനെ ഇടുക്കി പോലീസ് എറണാകുളത്ത് നിന്നും പിടികൂടി. ചിറ്റൂര്‍ ഇടകുന്നം സ്വദേശി കാരത്തായി വീട്ടില്‍ പുരുഷന്റെ മകന്‍ നിഥിന്‍(29) ആണ് പിടിയിലായത്. മോഷണംപോയ നായയെയും മോഷണത്തിന് ഉപയോഗിച്ച ലോറിയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെറുതോണി വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കല്‍ സജിയുടെ വീടിന് മുന്‍വശത്തുനിന്ന് വളര്‍ത്തുനായയെ മോഷ്ടിച്ച് കടത്തിയത്. നായയെ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഉടമയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    10 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    11 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    11 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    11 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    11 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    11 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    12 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    13 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും