Monday, February 24th, 2020

ദീപാവലി ഓഫറുകളുമായി ഷവോമി

'ദിവാലി വിത്ത് എംഐ' എന്ന പേരിലാണ് സ്‌പെഷ്യല്‍ സെയ്ല്‍ ഷവോമി സംഘടിപ്പിക്കുന്നത്

Published On:Sep 30, 2019 | 1:45 pm

ദീപാവലി ഓഫറുകളുമായി ഷവോമി. വന്‍ വിലക്കുറവില്‍ ഷവോമി ഫോണുകള്‍ ലഭിക്കും. കമ്പനിയുടെ വിവിധ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ‘ദിവാലി വിത്ത് എംഐ’ എന്ന പേരിലാണ് സ്‌പെഷ്യല്‍ സെയ്ല്‍ ഷവോമി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ നാല് വരെയാണ് ഷവോമിയുടെ സ്‌പെഷ്യല്‍ സെയ്ല്‍ എംഐ.കോമില്‍ നടക്കുന്നത്. 16 ജിബി ഇന്റേണല്‍ മെമ്മറിയുടെ റെഡ്മി 7A ഫോണ്‍ 4999 രൂപയ്ക്കും, 32 ജിബി ഇന്റേണല്‍ മെമ്മറിയുടെ റെഡ്മി 7A ഫോണ്‍ 5799 രൂപയ്ക്കും ലഭിക്കും.
പോക്കോ F1ന്റെ 64 ജിബി ഇന്റേണല്‍ മെമ്മറിയില്‍ 14999 രൂപയ്ക്കും 128 ജിബി മെമ്മറിയില്‍ 15999 രൂപയ്ക്കും 256 ജിബി മെമ്മറിയില്‍ 18999 രൂപയ്ക്കും ഫോണ്‍ ലഭിക്കും. റെഡ്മി K20 സീരിസ് ഫോണുകള്‍ക്ക് മികച്ച ഓഫറാണ് കമ്പനി നല്‍കുന്നത്. 6 ജിബി/64 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി K20 ഫോണ്‍ 19,999 രൂപയ്ക്ക് ലഭിക്കും. 6 ജിബി/128 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി K20 പ്രോ ഫോണിന് 24,999 ലഭിക്കും.

LIVE NEWS - ONLINE

  • 1
    11 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    11 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    14 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    15 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    15 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    15 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    15 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    15 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം