Monday, December 9th, 2019

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക അണിഞ്ഞ് ദിവ്യ ഉണ്ണി; ചിത്രം വൈറല്‍

ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ദിവ്യ ഉണ്ണി ചിത്രത്തിലുള്ളത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നുള്ളതാണ് ഫോട്ടോകള്‍

Published On:Nov 14, 2019 | 10:22 am

തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്ന താരമാണ് ദിവ്യ ഉണ്ണി. പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാവാറുമുണ്ട്. ദിവ്യാ ഉണ്ണിയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.
ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ദിവ്യ ഉണ്ണി ചിത്രത്തിലുള്ളത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നുള്ളതാണ് ഫോട്ടോകള്‍. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യ ഉണ്ണി.

LIVE NEWS - ONLINE

  • 1
    7 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    9 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    11 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    11 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    11 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    12 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    12 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി