Friday, May 29th, 2020

കണ്ണൂരിൽ ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്‌ മരിച്ചു

പോത്തോടി രാഗേഷ് (48 ) ആണ് മരിച്ചത്

Published On:May 22, 2020 | 11:56 am

കണ്ണൂർ : കണ്ണൂർ മുണ്ടയാട് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്‌ മരിച്ചു. കോർപറേഷൻ എളയാവൂർ സോണൽ ഓഫീസിന് സമീപം കിശൻ അസോസിയേറ്റ്‌സ് ഉടമ പോത്തോടി രാഗേഷ് (48 ) ആണ് മരിച്ചത്. മുണ്ടയാട് അതിരകത്തെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് അപകടം. ഉടനെ കണ്ണൂർ താണയിലെ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്