Sunday, May 31st, 2020

പരിശീലനം മതിയാക്കി ധോണി മടങ്ങി

ധോണി താല്‍ക്കാലികമായി ടീമിനോട് വിടപറയുന്നതായി സി.എസ്.കെ ട്വിറ്ററില്‍ കുറിച്ചു

Published On:Mar 17, 2020 | 8:57 am

ചെന്നൈ: കോവിഡ്19 രോഗവ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോണി നാട്ടിലേക്ക് മടങ്ങി. കോവിഡ്19 ആശങ്കയെ തുടര്‍ന്ന് ടീമിന്റെ പരിശീലന ക്യാമ്പ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
ധോനി താല്‍ക്കാലികമായി ടീമിനോട് വിടപറയുന്നതായി സി.എസ്.കെ ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ ആരാധകര്‍ക്ക് ധോണി ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിന്റെയും ടീം ഒഫീഷ്യല്‍സുമായി സംസാരിക്കുന്നതിന്റെയും വീഡിയോയും സി.എസ്.കെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌