Tuesday, May 26th, 2020

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചു

രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന നിര്‍ദേശം ശിവസേന മുന്നോട്ട് വെച്ചെങ്കിലും ബി.ജെ.പി ഇതിന് വഴങ്ങിയില്ല.

Published On:Nov 8, 2019 | 4:50 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചു. കാവല്‍ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി. രാജിക്ക് ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഫട്‌നാവിസ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫട്‌നാവിസിന്റെ രാജി. ഫട്‌നാവിസ് രാജിവെച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനാണ് കളമൊരുങ്ങുന്നത്.
മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ച് നിന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണമെന്ന ബി.ജെ.പിയുടെ സ്വപ്നം പൊലിഞ്ഞത്. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന നിര്‍ദേശം ശിവസേന മുന്നോട്ട് വെച്ചെങ്കിലും ബി.ജെ.പി ഇതിന് വഴങ്ങിയില്ല.

 

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്