Wednesday, December 11th, 2019

കസ്റ്റമര്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം വഴിയില്‍ വെച്ച് കഴിച്ച് ഡെലിവറി ബോയ്!

ശേഷം പഴയതു പോലെ പാക്ക് ചെയ്ത് ഡെലിവറി ബോക്‌സിനുള്ളില്‍ വെക്കുന്നു

Published On:Dec 13, 2018 | 3:16 pm

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഡെലിവറി ബോയി ആണ് കസ്റ്റമര്‍ക്ക് കൊടുക്കേണ്ട ഭക്ഷണം വഴിയില്‍ വച്ച് തുറന്നു കഴിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പെടെയുള്ള കമ്പനികളെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിത്. റോഡ് സൈഡില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുകയാണ് ഡെലിവറി ബോയ്. സ്പൂണ്‍ ഉപയോഗിച്ച് മുകളില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ശേഷം പഴയതു പോലെ പാക്ക് ചെയ്ത് ഡെലിവറി ബോക്‌സിനുള്ളില്‍ വെക്കുന്നതും വീഡിയോയില്‍ കാണം. വിമര്‍ശനം രൂക്ഷമായതോടെ പ്രതികരണവുമായി സൊമാറ്റോ രംഗത്തെത്തി. വീഡിയോയില്‍ കാണുന്നയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായും കമ്പനി വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    15 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു