Sunday, October 25th, 2020

ലഹരിബന്ധം: ദീപിക പദുകോണിന്റെ മാനേജര്‍ക്ക് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്

മുംബൈ: നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ബോളിവുഡ്- ലഹരി ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് കരിഷ്മയെ വിളിപ്പിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തിലെത്തിയത്. കരിഷ്മ പ്രകാശ് ജോലി ചെയ്യുന്ന ക്വാന്‍ ടാലന്റ് സി ഇ ഒ ധ്രുവ് ചിത്‌ഗോപേകറിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ ഹാജാരാകാന്‍ എന്‍ സി ബിയോട് സമയം ചോദിച്ചിട്ടുണ്ട്. സുശാന്തിന്റെ മാനേജര്‍ ശ്രുത മോദി, മുന്‍ ടാലന്റ് മാനേജര്‍ ജയ … Continue reading "ലഹരിബന്ധം: ദീപിക പദുകോണിന്റെ മാനേജര്‍ക്ക് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്"

Published On:Sep 23, 2020 | 3:23 pm

മുംബൈ: നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ബോളിവുഡ്- ലഹരി ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് കരിഷ്മയെ വിളിപ്പിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തിലെത്തിയത്. കരിഷ്മ പ്രകാശ് ജോലി ചെയ്യുന്ന ക്വാന്‍ ടാലന്റ് സി ഇ ഒ ധ്രുവ് ചിത്‌ഗോപേകറിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ ഹാജാരാകാന്‍ എന്‍ സി ബിയോട് സമയം ചോദിച്ചിട്ടുണ്ട്. സുശാന്തിന്റെ മാനേജര്‍ ശ്രുത മോദി, മുന്‍ ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിനായി ലഹരി മരുന്ന് വാങ്ങിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടി റിയ ചക്രബര്‍ത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിയക്ക് പുറമെ 15 പേരെ ഇതുവരെ സുശാന്ത് സിങ് കേസില്‍ അറസ്റ്റ് ചെയ്തു. കൂടുതല്‍ താരങ്ങളെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം