Wednesday, February 26th, 2020

ഒമാനില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് കരുവാട്ടൂരാണ് (39) മരിച്ചത്

Published On:Feb 12, 2020 | 9:40 am

ഒമാന്‍: ഒമാനില്‍ മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് കരുവാട്ടൂരാണ് (39) മരിച്ചത്. മത്ര ത്വവിയാനിലുള്ള മുറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മത്ര താലിബ് ബില്‍ഡിങ്ങില്‍ ജെന്റ്‌സ് ടെയ്‌ലറായി ജോലി ചെയ്തുവരുകയായിരുന്നു. താമസിക്കുന്ന മുറി പുറത്തുനിന്ന് പൂട്ടി തൊട്ടടുത്ത മുറിയില്‍ കയറിയാണ് തൂങ്ങിയത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    16 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി