ടൂറിസ്റ്റ് വിസയില്‍ ദുബൈയിലെത്തിയ സുനിലിനെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു
ടൂറിസ്റ്റ് വിസയില്‍ ദുബൈയിലെത്തിയ സുനിലിനെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു
ദുബൈ: രണ്ട് ദിവസം മുന്‍പ് താമസ സ്ഥലത്തുനിന്ന് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി വടക്കേപറമ്ബില് സേവ്യറിെന്റ മകന് സുനിലാണ് (45) മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ടൂറിസ്റ്റ് വിസയില്‍ ദുബൈയിലെത്തിയ സുനിലിനെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് സുനിലിെന്റ മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ജബല്‍ അലിയിലെ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ സുനില്‍ പിന്നീട് തിരിച്ചെത്തിയില്ല.