Sunday, October 25th, 2020

കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി കുവൈറ്റില്‍ മരിച്ചു

മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം രാവിലെ 10:30 ന് സുലബിക്കാത്ത് സെമിത്തേരിയില്‍ സംസ്‌കരിച്ചു

Published On:Sep 17, 2020 | 11:44 am

കുവൈറ്റ് സിറ്റി; കോവിഡ് ബാധിച്ച് ടാക്‌സി ഡ്രൈവര്‍ കുവൈത്തില്‍ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയന്‍ കുഴി വിട്ടില്‍ പരേതനായ ശങ്കരന്റെ മകന്‍ രാധാകൃഷ്ണനാണ് മരിച്ചത്.
മുബാറക് അല്‍ കബീര്‍ ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഷെറിന്‍ മാത്യൂവും, മകള്‍ റിന്‍സിയ രാധാകൃഷ്ണനും കുവൈറ്റിലുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം രാവിലെ 10:30 ന് സുലബിക്കാത്ത് സെമിത്തേരിയില്‍ സംസ്‌കരിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    12 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    13 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം