Thursday, April 2nd, 2020

ഒമാനിൽ മലവെള്ള പാച്ചിലിൽപെട്ട മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഞായറാഴ്​ച വൈകുന്നേരം ഏഴുമണിയോടെയാണ്​ സംഭവം.

Published On:Mar 23, 2020 | 5:13 pm

മസ്​കത്ത്​: മസ്​കത്തിൽ നിന്ന്​ 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയിൽ മലവെള്ളപാച്ചിലിൽ കാണാതായ രണ്ട് മലയാളികളുടെ മൃതദ്ദേഹം കണ്ടെത്തി. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷ് . കൊല്ലം സ്വദേശി സുജിത്ത് എന്നിവരാണ് മരിച്ചത് .
ഞായറാഴ്​ച വൈകുന്നേരം ഏഴുമണിയോടെയാണ്​ സംഭവം. ഒഴുക്കിൽ പെട്ട വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന്​ ഇവർ സുഹൃത്തിനെ വിളിക്കുകയും മാപ്പ്​ അടക്കം അയച്ചുകൊടുത്തിരുന്നു. രാത്രി തന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്

LIVE NEWS - ONLINE

  • 1
    16 mins ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

  • 2
    39 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 3
    1 hour ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 4
    21 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    22 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 6
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 7
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 8
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 9
    23 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്