Sunday, May 31st, 2020

പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കോഴഞ്ചേരി തടിമില്‍ തൊഴിലാളിയെ പമ്പാനദിയിലെ പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുകുഞ്ഞ് എന്ന പുല്ലാട് ഉള്ളൂര്‍ച്ചിറ ഉള്ളൂര്‍ വാലുകാലായില്‍ രാമചന്ദ്ര(57)നെയാണ് കോഴഞ്ചേരി പാലത്തിനോട് ചേര്‍ന്ന് പമ്പാനദിയിലെ പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലാട്ട് തടിമില്‍ തൊഴിലാളിയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ജോലി കഴിഞ്ഞ് മില്ലില്‍ നിന്ന് ഇറങ്ങിയെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഇയാള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഓഫിസറും പോലീസ് നായയും സ്ഥലത്ത് എത്തി പരിശോധന … Continue reading "പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി"

Published On:May 26, 2018 | 8:05 am

പത്തനംതിട്ട: കോഴഞ്ചേരി തടിമില്‍ തൊഴിലാളിയെ പമ്പാനദിയിലെ പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുകുഞ്ഞ് എന്ന പുല്ലാട് ഉള്ളൂര്‍ച്ചിറ ഉള്ളൂര്‍ വാലുകാലായില്‍ രാമചന്ദ്ര(57)നെയാണ് കോഴഞ്ചേരി പാലത്തിനോട് ചേര്‍ന്ന് പമ്പാനദിയിലെ പാറപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലാട്ട് തടിമില്‍ തൊഴിലാളിയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ജോലി കഴിഞ്ഞ് മില്ലില്‍ നിന്ന് ഇറങ്ങിയെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഇയാള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഓഫിസറും പോലീസ് നായയും സ്ഥലത്ത് എത്തി പരിശോധന നടത്തി. സംസ്‌കാരം ഇന്ന് രണ്ടിനു പുല്ലാട് കുന്നന്താനം ശ്രീചിത്തിര ശ്മശാനത്തില്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി സഹോദരപുത്രന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌