Sunday, May 31st, 2020

ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്ക് കൊ​റോ​ണ

ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​യി

Published On:Mar 26, 2020 | 8:45 am

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​ക്കും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​യി. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മൗ​ജ്പു​രി​ലെ മൊ​ഹ​ല്ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
മാ​ർ​ച്ച് 12 നും 18 ​നും ഇ​ട​യി​ൽ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​ളാ​ണോ ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    18 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌