Tuesday, October 26th, 2021

കോ​വി​ഡ് വാ​ക്സി​ൻ ഗ​ർ​ഭി​ണി​ക​ൾ​ക്കും ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര​ ആ​രോ​ഗ്യമ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ന​ല്‍​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ് അ​വ​ലോ​ക​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​മെ​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  

Published On:Jun 26, 2021 | 9:17 am

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ന​ല്‍​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ് അ​വ​ലോ​ക​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​മെ​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

LIVE NEWS - ONLINE

  • 1
    4 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    4 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    4 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    4 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    4 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    4 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    4 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും