Thursday, January 21st, 2021

കൊവിഡ് വാക്‌സിൻ ആദ്യ ബാച്ച് ഇന്ന് കേരളത്തിലെത്തും

ആദ്യ ബാച്ച് വാക്‌സിനുകൾ നെടുമ്പാശേരിയിൽ എത്തിക്കുക

Published On:Jan 13, 2021 | 9:20 am

രാവിലെ പതിനൊന്നരയോടെ പൂനൈയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കൊവിഷീൽഡ് ആദ്യ ബാച്ച് വാക്‌സിനുകൾ നെടുമ്പാശേരിയിൽ എത്തിക്കുക. ആദ്യഘട്ടത്തിൽ 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത് ഇതിൽ 1100 ഡോഡ് മാഹിയിലേക്കും 10 പെട്ടികൾ കോഴിക്കോടേയ്ക്കുമാണ്.
കൊച്ചിയിൽ രാവിലെ 11.30 ന് എത്തിക്കുന്ന വാക്‌സിനുകൾ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് വാക്‌സിൻ മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണൽ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്‌സിൻ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിനുകൾ കൊണ്ടുപോകും. ഇവിടെ വച്ചായിരിക്കും വാക്‌സിൻ വിതരണം ചെയ്യുക.

LIVE NEWS - ONLINE

  • 1
    14 hours ago

    സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

  • 2
    16 hours ago

    എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി

  • 3
    19 hours ago

    ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്രം; പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

  • 4
    19 hours ago

    ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

  • 5
    19 hours ago

    സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ർ​ച്ച ചെ​യ്യും

  • 6
    19 hours ago

    ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ എ​ണ്ണം 9.7 കോ​ടി പി​ന്നി​ട്ടു

  • 7
    3 days ago

    കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും

  • 8
    3 days ago

    ഗു​ജ​റാ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 മ​ര​ണം

  • 9
    3 days ago

    നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും