Friday, September 25th, 2020

ഗോവയില്‍ ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ചു

വിദേശത്തുനിന്നും മടങ്ങിയെത്തിയ മൂന്നുപേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്

Published On:Mar 26, 2020 | 10:57 am

പനാജി: ഗോവയില്‍ ആദ്യമായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. വിദേശത്തുനിന്നും മടങ്ങിയെത്തിയ മൂന്നുപേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

സ്​പെയിനില്‍നിന്ന്​ മടങ്ങിയെത്തിയ 25 കാരനും ആസ്​ട്രേലിയയില്‍നിന്ന്​ മടങ്ങിയെത്തിയ 29 കാരനും യു.എസ്​.എയില്‍ നിന്ന്​ എത്തിയ 55 കാരനുമാണ്​ രോഗബാധ കണ്ടെത്തിയത്​. മൂന്നുപേരെയും ഗോവ മെഡിക്കല്‍ കോളജ്​ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന്​ ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 2
    2 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 3
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 4
    3 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 5
    3 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 6
    3 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 7
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 8
    5 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

  • 9
    5 hours ago

    സ്വപ്ന സുരേഷിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും