Thursday, April 2nd, 2020

കോവിഡ്​ ബാധിതനായ റയല്‍ മഡ്രിഡ്​ മുന്‍ ​പ്രസിഡന്‍റ്​ ലോറന്‍സോ സാന്‍സ് അന്തരിച്ചു

റയല്‍ മാഡ്രിഡ് ബാസ്കറ്റ്ബാള്‍ ടീം അംഗമായിരുന്ന മകന്‍ ലോറന്‍സോ ജൂനിയറാണ്​ മരണവിവരം അറിയിച്ചത്

Published On:Mar 22, 2020 | 10:56 am

മഡ്രിഡ്​: സ്​പാനിഷ്​ ഫുട്​ബാള്‍ ലീഗിലെ മുന്‍നിരക്കാരായ റയല്‍ മഡ്രിഡ്​ ക്ലബി​​െന്‍റ മുന്‍ പ്രസിഡന്‍റ്​ ലോറന്‍സോ സാന്‍സ്​ കോവിഡ്​19 ബാധിതനായി ചികിത്സയിലിരിക്കെ മരിച്ചു. 76 വയസ്സായിരുന്നു. 1995 മുതല്‍ 2000 വരെ റയല്‍ പ്രസിഡന്‍റായിരുന്ന സാന്‍സ്​ മൂന്നു ദിവസമായി ഗുരുതരാവസ്​ഥയില്‍ മഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

റയല്‍ മാഡ്രിഡ് ബാസ്കറ്റ്ബാള്‍ ടീം അംഗമായിരുന്ന മകന്‍ ലോറന്‍സോ ജൂനിയറാണ്​ മരണവിവരം അറിയിച്ചത്. ‘എ​​െന്‍റ പിതാവ്​ മരണപ്പെട്ടിരിക്കുന്നു. ഈ രീതിയിലൊരു അന്ത്യം അദ്ദേഹം അര്‍ഹിച്ചതല്ല. ഞാന്‍ കണ്ട ഏറ്റവും മികച്ചവരിലും ധീരരിലും കഠിനാധ്വാനികളിലും ഒരാളായിരുന്നു എ​​െന്‍റ പിതാവ്​. കുടുംബവും റയല്‍ മഡ്രിഡുമായിരുന്നു എന്നും അദ്ദേഹത്തി​​െന്‍റ ആവേശം.’ -ലോറന്‍സോ ജൂനിയര്‍ ട്വീറ്റ്​ ചെയ്​തു. സാന്‍സ്​ പ്രസിഡന്‍റായിരുന്ന അഞ്ചു വര്‍ഷത്തിനിടയില്‍ റയല്‍ രണ്ടു തവണ ചാമ്ബ്യന്‍സ്​ ലീഗ്​ കിരീടം നേടിയിരുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 2
    48 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 3
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 5
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 6
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 7
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 8
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 9
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ