കണ്ണൂർ സ്വദേശി നാലകത്ത് നൗഷാദ്(46) ആണ് മരിച്ചത്
കണ്ണൂർ സ്വദേശി നാലകത്ത് നൗഷാദ്(46) ആണ് മരിച്ചത്
മസ്ക്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ സ്വദേശി നാലകത്ത് നൗഷാദ്(46) ആണ് മരിച്ചത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.