Monday, September 21st, 2020

ഒമാനില്‍ കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു

വാദികബീറില്‍ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി ആണ് മരിച്ചത്

Published On:Sep 15, 2020 | 12:47 pm

മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട ആനന്ദപ്പള്ളി സ്വദേശിനി മരിച്ചു. വാദികബീറില്‍ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിനാവ് ആശുപത്രിയില്‍ നഴ്‌സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ് രോഗബാധിതയാകുന്നത്. തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

LIVE NEWS - ONLINE

  • 1
    1 hour ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍