Thursday, October 22nd, 2020

പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്കു പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം

സംസ്‌കരിച്ച ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത് പാലക്കാട്: കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്‌കരിക്കാനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം. പാലക്കാട് ജില്ലാ ആശുപത്രി അധികൃര്‍ക്കാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ സംസ്‌കരിക്കാനായി വിട്ടുനല്‍കിയത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കാരം നടന്നത്. രണ്ടുദിവസം മുമ്പാണ് വള്ളി കാല്‍വഴുതി വെള്ളത്തില്‍ വീണ് മരിച്ചത്. വള്ളിയുടെ മൃതദേഹം … Continue reading "പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്കു പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം"

Published On:Sep 18, 2020 | 3:32 pm

സംസ്‌കരിച്ച ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്

പാലക്കാട്: കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്‌കരിക്കാനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം. പാലക്കാട് ജില്ലാ ആശുപത്രി അധികൃര്‍ക്കാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ സംസ്‌കരിക്കാനായി വിട്ടുനല്‍കിയത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കാരം നടന്നത്.
രണ്ടുദിവസം മുമ്പാണ് വള്ളി കാല്‍വഴുതി വെള്ളത്തില്‍ വീണ് മരിച്ചത്. വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ക്കായി പോലീസ് എത്തിയപ്പോഴാണ് ആശുപത്രി അധികൃതര്‍ മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല