Friday, April 16th, 2021

കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു

24 മ​ണി​ക്കൂ​റി​നി​ടെ 1,26,789 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്

Published On:Apr 8, 2021 | 11:29 am

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,26,789 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്.

ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,29,28,574 ആ​യി ഉ​യ​ർ​ന്നു. 9,10,319 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. 1,18,51,393 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 59,258 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു