Friday, April 16th, 2021

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം: പ​ഞ്ചാ​ബി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

രാ​ത്രി ഒ​മ്പ​ത് മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ

Published On:Apr 7, 2021 | 4:02 pm

അ​മൃ​ത്സ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി ഒ​മ്പ​ത് മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. ഏ​പ്രി​ല്‍ 30 വ​രെ​യാ​യി​രി​ക്കും ക​ര്‍​ഫ്യൂ നി​ല​നി​ൽ​ക്കു​ക.

സം​സ്ഥാ​ന​ത്തു​ട​നീ​ളം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പൊ​തു​യോ​ഗ​ങ്ങ​ളും ഈ കാലയളവിൽ സ​ര്‍​ക്കാ​ര്‍ വി​ല​ക്കി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

 

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു