Friday, April 16th, 2021

സൗ​ദി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു

ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​ലാ​ണ്.

Published On:Mar 17, 2021 | 9:47 am

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ദൈ​നം​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തോ​ടൊ​പ്പം ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച പു​തു​താ​യി 354 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 204 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​ലാ​ണ്. ചൊ​വ്വാ​ഴ്ച മ​ക്ക​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്.
ഇ​തു​വ​രെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,83,106 ആ​യി. ഇ​വ​രി​ൽ 3,73,130 പേ​ർ​ക്കും രോ​ഗം ഭേ​ദ​മാ​യി. ആ​കെ മ​ര​ണ​സം​ഖ്യ 6578 ആ​യി.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    7 days ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു