നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മടക്കിയയച്ചു
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മടക്കിയയച്ചു
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മടക്കിയയച്ചു. ഏറ്റുമാനൂർ സ്വദേശിക്കാണ് വിമാനത്താവളത്തിൽ എത്തിയപ്പോൾ രോഗബാധ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 8.30ന് ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ഇയാൾക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്.