24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 101 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. 10,387 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,06,78,048 ആയി. ആകെ മരണസംഖ്യ 1,56,212 ആയി.