നിലവിൽ 97,269,318 പേർക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്
നിലവിൽ 97,269,318 പേർക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്
വാഷിംഗ്ടൺ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും പിന്നിട്ട് മുന്നോട്ട്. നിലവിൽ 97,269,318 പേർക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,081,264 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ 69,827,940 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 659,669 പേർക്ക് രോഗം ബാധിക്കുകയും 16,958 പേർ മരണമടയുകയും ചെയ്തു.